¡Sorpréndeme!

ചട്ടീം കലോം, പിന്നെ റെയ്ബാന്‍ ഗ്ലാസ് വെച്ച ലാലേട്ടനും! | filmibeat Malayalam

2017-10-17 41 Dailymotion

Davinchi Suresh, an artist makes Superstar Mohanlal's installation with Kitchen equipments like plates, bedsheet, spoons and all. He named it as Mohanlal Kitchen Craft.

ചട്ടീം കലവുമായപ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കും. ഇങ്ങനെ തട്ടിമുട്ടി ഇരുന്നപ്പോള്‍ അടുക്കളയിലെ ഈ താരങ്ങള്‍ അറിയാതെ ഒരു സൂപ്പര്‍സ്റ്റാറായി. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ചിത്രകാരനായ ഡാവിഞ്ചി സുരേഷ് ആണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. വീട്ടിലെ അലുമിനിയം കൂടങ്ങള്‍, മൂടികള്‍ കിടക്ക വിരി എന്നിവ ഉപയോഗിച്ചാണ് സുരേഷ് മീശ പിരിച്ച മോഹന്‍ലാലിനെ സൃഷ്ടിച്ചത്.